• Share

ഞാന്‍ പറയാതെ, ഞാന്‍ ഇതുവരെ അറിയാത്ത

പലതും പലരുമറിയുന്നു………….

ഞാന്‍ പറയാത്ത, ഞാന്‍ നന്നായി അറിഞ്ഞ

പലതും അറിയേണ്ട ആള്‍ മാത്രം

എന്തെ അറിയാത്തൂ……………….

പറയാത്തതറിയാം ,പറയേണ്ടതറിഞ്ഞില്ല…….

പറയെണ്ടാത്തത്……….

അറിയേണ്ട ആള്‍ മാത്രം………………….

Author:

Sahana Chandran has written 29 awesome articles for us.

9 Responses to “പറയേണ്ടാത്തത്‌”

  1. പറഞ്ഞത് സുന്ദരം..പറയാത്തത് അതിസുന്ദരം…!!

  2. @j Thanks…… :-)

  3. നന്നായിട്ടുണ്ട്..
    ഇനിയും വല്ലതും പറയാനുണ്ടോ??
    ഇതില്‍ തന്നെ എന്തൊക്കെയോ പറഞ്ഞിരിക്കുന്നു, എവിടെയൊക്കെയോ ഒരു പന്തികേടിന്‍റെ നിഴല്‍ പതിഞ്ഞിരിക്കുന്നു,. എന്താ ഇത്രയുമായിട്ടും പറയേണ്ടതായിട്ടുള്ളത്???

  4. അറിയാം പറയാതെ പലതും പലര്‍ക്കും,
    അതില്‍ പലതും അറിയാതിരുന്നാല്‍ നല്ലത്
    പക്ഷെ ലോകം നമുക്കതീതമാണല്ലോ …..?

  5. @ V ശരിയ്ക്കും നമ്മുടെ കൈയ്യില്‍ ഒന്നുമില്ല……………

  6. – പരയെടത് പറയേണ്ട സമയത്ത് പറയണം ,പിനെ പറജിട്ടു കാര്യമില…

  7. sreya.sasindran says:

    nice…keep writing

Leave a Reply

*