• Share

എന്നോര്‍മ്മതന്നാരാമത്തില്‍

ആദ്യമായ് വന്ന മോഹപ്പൂവേ

എന്തെ നീ പെട്ടന്നു വാടിയതെന്തേ?

പക്ഷെ ഞാനിന്നു സന്തോഷിയ്ക്കുന്നു

എന്നാരാമാത്തില്‍ രണ്ടാമതായി വന്ന

പൂവിനെ കണ്ട്,

അതിന്‍ സൗരഭ്യമറിഞ്ഞ്.

ഞാനതു വാടനും വാടതിരിയ്ക്കാനും ശ്രമിയ്ച്ചു.

അതു വാടിയില്ല, ഇന്നും അതെന്‍

ആരാമത്തില്‍ ഒരു പുഞ്ചിരിയോടെ നില്‍ക്കുന്നു.

മഞ്ഞു പോലെ പരിശുദ്ധവും മഴ പോലെ ആര്‍ദ്രവുമാണത്.

എപ്പോഴും വാടാന്‍ തയ്യാറായി……..

അത് വാടരുതേ…………

Popularity: 2% [?]

Related posts:

  1. നഷ്ടം
  2. NIRVANAM..നിര്‍വാണം
  3. STEPS – A REVIEW
  4. Velutha Poocha

Author:

Sahana Chandran has written 27 awesome articles for us.

5 Responses to “Ennaaraama Pushpam”

  1. ha ha .. Oru requestnte swaram aanallo ….:)
    Any way simple and gud.. :)

    • Oh Thanks…. എപ്പോഴെങ്കിലും നല്ല ഒരു comment പറഞ്ഞല്ലോ… ;-)

      • “എപ്പോഴെങ്കിലും” അല്ല ഇപ്പോഴെങ്കിലും… :) k
        (ഞാന്‍ അങ്ങനെ നല്ല കമന്റ്‌ പറയാത്ത മനുഷ്യന്‍ ഒന്നും അല്ല കേട്ടോ.. ;) )
        ..
        welcoming you to
        http://maathalath.co.nr/

  2. edi mole sahu…..ninak budhiyundedi…baviyum…!!!!!1

Leave a Reply

*