• Share

:confused: :confused: :confused:

ഒരു മെസ്സേജിനായി  ഞാന്‍ കാത്തിരുന്നു…,

ഒരുപാടു രാത്രികളില്‍ . പകലുകളില്‍…,

പക്ഷെ ഒന്നും കിട്ടിയില്ല…!

എത്രയോ മെസ്സേജുകള്‍ ഞാന്‍ അയച്ചു …,

എന്നിട്ടും എന്തേ എനിക്കൊന്നും കിട്ടാത്തത് …:confused: ?

:confused:

ഈ മൊബൈല്‍ കമ്പനിക്കാര്‍ എന്നെ പറ്റിക്കുന്നതായിരിക്കുമോ…:confused: ?

:confused:

അതോ ഇനി  ആരും എന്റെ കൂട്ടുകെട്ട് ഇഷ്ടപ്പെടാതായിട്ടായിരിക്കുമോ…:confused: ?

:confused:

മെസ്സേജു വരാത്ത ഈ നമ്പറുമായിട്ട് എന്റെ ഈ ചങ്ങാത്തം ഞാന്‍ അടുത്ത ഡെലിവറി റിപ്പോര്‍ട്ടോടെ അവസാനിപ്പിക്കും..:mad: ..!!!!!

:mad:

…………………………………………………………

…………………………………………………………

………………………………………………………..!

ഓ! ഇപ്പോള്‍ ഞാന്‍ നൂറു മെസ്സേജു അയച്ചു…,

എന്നിട്ടും ഒരു ഡെലിവറി റിപ്പോര്‍ട്ടു പോലും കിട്ടുന്നില്ല…:( ,

:(

എന്ത് പറ്റി എന്റെ ഫോണിന്…

:confused: :confused: :confused:

:confused:

:confused: :confused: :confused:

arivukals.blogspot.com

Popularity: 1% [?]

Related posts:

  1. Oru poochayum njanum pinne kure commentsum
  2. Delivery Report
  3. Oru Kannuneermaniyude ormaykke
  4. Yaathra
  5. Thonnivasi

Author:

I am 2008-2012 CSE batch of College of Engineering Thalassery.I completed my Higher Secondary Cource from Mambaram H.S.S. .
I am son of Mr P.Vijayan ,is a Malayalam teacher of Kannur Deenul Islam Sabha Girls H.S.S. and Mrs E.Geetha ,is a teacher of Bavode East U.P.School .I've two brothers.

VIDHU EDAVANA has written 5 awesome articles for us.

Leave a Reply

*