• Share

റിയാന എന്ന ചോദ്യം…?!

ഇവളെ അറിയുമോ? ഇത് റിയാന, 09/07/2010 ലെ പത്രവാര്‍ത്തകളില്‍ ഒരു പക്ഷെ,നിങ്ങള്‍ ഇവളെ കണ്ടിരിക്കാം.

റിയാന ഉന്നയിക്കുന്ന സമൂഹ്യപ്രശ്നം എന്താണ്? ഇഷ്ടവേഷം ധരിക്കാന്‍ സഹായം ആവശ്യപ്പെട്ട് വനിതാകമ്മിഷനുമുന്നില്‍ എത്തിയിരിക്കയാണ് ഈ സഹോദരി!!

ഇത് മറ്റെങ്ങാണ്ടോ നടന്ന(നടക്കുന്ന) ഒരു സംഭവമല്ല! ഇവിടെ-

അതായതു പൌരന് വ്യക്തിപരമായി എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചിട്ടുള്ള,ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍…അതിലുമുപരി പ്രബുദ്ധകേരളത്തില്‍…!

:-P

ഒരു മതത്തെയും അധിഷേപിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ഈ POST കേട്ടോ…

അല്ലേലും,

“മതങ്ങളുടെ വാക്കുകള്‍ അല്ല പ്രശ്നം,

അവയ്ക്ക് നല്‍കപ്പെടുന്ന വ്യാഖ്യാനങ്ങളാണ്!”

ചെന്നൈ Hindustan Aeronautics ല് നിന്ന് Engineering ബിരുദം നേടിയ റിയാന തനിക്ക് നീതികിട്ടും എന്നപ്രതീക്ഷയിലാണ്.

ഹര്‍ത്താലും ബന്ദും വരുമ്പോള്‍ അവയെ,എതിര്‍ക്കാന്‍ വേണ്ടി മാത്രം ഉണരേണ്ടഒന്നല്ല നമ്മുടെ സാമൂഹ്യബോധം.

റിയാനക്ക് ധാര്‍മിക പിന്തുണ നല്‍കാനുള്ള കടമ നമുക്കുണ്ട്.

:)

നിങ്ങള്‍ക്ക്‌ എന്ത് തോന്നുന്നു?

നിങ്ങളുടെ പ്രതികരണങ്ങളും,അഭിപ്രായങ്ങളും എന്‍റെ Blog ല് രേഖപ്പെടുത്താം.

Goto : www.nistuL.in/Riyana

Popularity: 2% [?]

Related posts:

  1. chodyam…!
  2. URGENT POST !!

Author:

-∞ www.nistuL.in ∞+

Nisthulan V K has written 30 awesome articles for us.

Comments are closed.