• Share

“നിങ്ങള്‍ ക്ലാസ്സ്‌ കഴിഞ്ഞാല്‍ FIRST YEAR ECല്‍ പോയിരിയ്ക്കണം…..”

“എന്തിനാ MISS?”

“എന്തോ മിഠായി തരാനാണെന്നു തോന്നുന്നു…. ”

“എന്തിനാ?”

“പോയി നോക്കൂ….. അപ്പോള്‍ അറിയാം….”

ഞങ്ങളുടെ സംശയങ്ങള്‍ ദൂരീകരിയ്ക്കാതെ അമ്പിളിMISS ഒഴിഞ്ഞു മാറി.

“വേഗം പൊയ്ക്കൊള്ളു, FIRST YEAR ECല്‍.”,സജിനMISSഉം അത് പറഞ്ഞപ്പോള്‍ ഞങ്ങള്‍ സജിനMISSനു ചുറ്റും വട്ടംകൂടി  നിന്നു.

“എന്തിനാ MISS?”

“എന്തിനാ?”

PRINCIPAL അവിടെയ്ക്ക് പോവാന്‍ പറഞ്ഞു, ചിലപ്പോള്‍ ചുമരില്‍ വരഞ്ഞിട്ടതിന്‍റെ FINEനെ കുറിച്ചു പറയാനാവും……”

MISS ഞങ്ങളെന്തിനാ കൊടുക്കുന്നത്? അത് BOYS ചെയ്തതല്ലേ?”

COMMON FINE ആണെന്നാണ് പറഞ്ഞു കേട്ടത്…….”

MISSന്‍റെ മറുപടിയില്‍ ഒരുവിധം തൃപ്തിയടഞ്ഞു ഞങ്ങള്‍ ECയിലേയ്ക്ക് നടന്നു.

“എന്തായാലും COMMON FINEനു സമ്മതിയ്ക്കരുതു”,

ഞാന്‍ എന്‍റെ അഭിപ്രായം പറഞ്ഞു. എല്ലാവരും അതിനെ SUPPORT ചെയ്തു. ബാക്കി കുട്ടികള്‍ വരാനായി ഞങ്ങളും PRINCIPALലും കാത്തിരുന്നു.

BOYS എല്ലാവരും വന്നു. PRINCIPAL CLASSലേയ്ക്ക് കയറി. ഞങ്ങള്‍ ഒറ്റകെട്ടായി COMMON FINEനെ എതിര്‍ക്കാന്‍ തയ്യാറായി നിന്ന്.

“ഞാന്‍ നിങ്ങളുടെ RESULT   ANALICE ചെയ്തു…..”

പോയി…… SIR അതും നോക്കിയോ? എന്നാല്‍ പറയുന്ന വാക്കുകള്‍ കര്‍ശനമായിരിയ്ക്കും.

ഞാന്‍ ചെവിയോര്ത്തിരുന്നു….

“നിങ്ങളുടെ CLASSല്‍ നിന്നും എങ്ങനെ ഒരു RESULT ആരും EXPECT ചെയ്തില്ല.YOU   PEOPLE   DONE   A   GOOD   JOB…….

(മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി……)

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

:-) :-) :-) :-) :-)

എന്‍റമ്മോ……………..

എന്താ കേള്‍ക്കുന്നത്?????????????????????

“നിങ്ങളുടെ RESULT വളരെ നല്ലതാണെന്നല്ല ഞാന്‍ പറഞ്ഞത്, എന്നാലും മറ്റുCLASSകളെ COMPAIRE ചെയ്യുമ്പോള്‍ നിങ്ങള്‍ നല്ല RESULT ആണ് ഉണ്ടാക്കിയത്…… അതുകൊണ്ട് തന്നെ നിങ്ങള്ക്ക് ഞാന്‍ എന്തെങ്കിലും തരെണ്ടേ?      പ്രേമാ……… എന്‍റെ സന്തോഷത്തിന് ഓരോരുത്തര്‍ക്കും ഓരോന്ന് വീതം….. FULL PASS ആയവരും ഒരു SUPPLY ഉള്ളവരും മാത്രം എടുത്താല്‍ മതി….. ”

ഹമ്മോ ലഡു……. എല്ലാവരും എടുക്കാന്‍ തുടങ്ങി……

“എല്ലാവര്‍ക്കും ഉള്ളതുണ്ട്, ഞാന്‍ എന്‍റെ മനസിലുള്ളത് പറഞ്ഞതാണ്, എല്ലാവര്ക്കും എടുക്കാം……” PRINCIPAL പറഞ്ഞു……

SIR പിന്നെയും കുറെ കാര്യങ്ങള്‍ പറഞ്ഞു. ഞങ്ങളെല്ലാവരും EXCITED ആയി ഇരിയ്ക്കുകയായിരുന്നു. എന്താ നടക്കുന്നത്? സ്വപ്നമാണോ? അത്ഭുതം!!!!!

സന്തോഷം മനസ്സ് കവിഞ്ഞു ഒഴുകിയൊഴുകി പോവുകയാണ്……..

ആര്‍ക്കും സന്തോഷം അടക്കാന്‍ കഴിയുന്നില്ല……. SIR പറഞ്ഞു തീരും വരെ ചിരിച്ച മുഖവുമായി എല്ലാവരും ഇരുന്നു…….

“പിന്നെ നിങ്ങള്‍ ചുവരില്‍ വരഞ്ഞിട്ടത് തീരെ ശരിയായില്ല… അതിനു FINEഉണ്ടാവും. ALL   BOY   STUDENTS   SHOULD    GIVE.……..!!!!!!!!!”

ഞങ്ങളൊക്കെ അന്താളിച്ചു നില്‍ക്കുകയായിരുന്നു….

(മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടി…….)

പേടിച്ചു പേടിച്ചുCLASSലേയ്ക്ക് കയറിയിരുന്ന ഞങ്ങള്‍ അവസാനം അതിരില്ലാത്ത സന്തോഷത്തോടെയാണ് പുറത്തിറങ്ങിയത്……. എല്ലാവരും പരസ്പരം കൈകൊടുത്തും, തമ്മില്‍ തമ്മില്‍ നോക്കി ചിരിച്ചും സന്തോഷം പങ്കിട്ടു….

പലരും പലതും പറഞ്ഞതാണ്…… ITക്കാര്‍ പഠിപ്പ് കുറഞ്ഞവരാണെന്നു വരെ ഞങ്ങള്‍ കേട്ടു. അവസാനം ഞങ്ങള്‍ SIR FIRST YEAR  CLASSല്‍ വന്നപ്പോള്‍ പറഞ്ഞതുപോലെ, നല്ല RESULT ഉണ്ടാക്കി……. ഞാനും അതിലൊരു ഭാഗമായതില്‍ എനിയ്ക്ക് അഭിമാനം തോന്നുന്നു………

:-)

Popularity: 1% [?]

Related posts:

  1. 1/2 santhosham + ½ sangadam = 1 FULL DAY
  2. a great new drawing aid..Wonder when we get to use it..!
  3. It’s Engineer’s Day, pals…
  4. Six April Fools’ Day launches that were real
  5. Women’s Day thoughts

Author:

Sahana Chandran has written 27 awesome articles for us.

Leave a Reply

*