ഒന്നും ഒന്നും കൂട്ടിയാല്‍ ഒരിക്കലും രണ്ടല്ല !
അതിനൊരിക്കലും ഇമ്മിണി വല്ല്യ ഒന്നവാനും ആവില്ല !
അതെ,
ഒന്നും , ഒന്നും , ഒന്നുതന്നെയാകയാല്‍ ..
ഒന്നും ഒന്നും ഒന്നാണ് !
ഒന്നും…ഒന്നിനെക്കാളും….
മുകളിലോ
താഴെയോ അല്ല !
Popularity: 3% [?]
No related posts.