Author Archive
CLASS NOTE S1S2 – IT കഴിഞ്ഞ ജന്മത്തിലെ ശത്രുക്കള്‍ ഈ ജന്മത്തില്‍ മക്കളായി വരുമെന്ന് കേട്ടിടുണ്ട്.എന്നാല്‍ സാരുമാരായി വരുമെന്ന് ഇപ്പോള്‍ മനസിലായി..കാരണം ഇത് ഫിസിക്സ് ക്ലാസ് ആണ് .ഈ പിരീഡില്‍ മിക്കവര്‍ക്കും രണ്ടേ രണ്ടു പണിയെ ഉണ്ടാവാറുള്ളൂ…ഒന്ന് അട്ടെന്ടെന്‍സ് പറയുക.., രണ്ടു സര്‍ പറയുന്ന തമാശക്ക് തന്നാലാവും വിധം ചിരിച്ചു സഹായിക്കുക..പക്ഷെ എന്താണെന്നറിയില്ലാ,സാറിന്‍റെ ശബ്ദം രണ്ടു ബെഞ്ചിനപ്പുരം വരില്ലാ..അതിനാല്‍ പുറകു ബെഞ്ചില്‍ ഇരിക്കുന്നവര്‍ക്ക് ഒരു നിശബ്ദ ചലച്ചിത്രം കാണുന്നത് പോലെയാണ് ഈ ക്ലാസ്..എത്ര പതുക്കെ ആയാലും [ Read More ]





