CS-IT Association (CiTS)ന്റെ ആഭിമുഖ്യത്തില്‍,നടത്തുന്ന Short Film Competitionല്‍,
മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനം കഴിഞ്ഞ ദിവസം(24-09-2010) നടന്നു.
ആറു ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.കോളജിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ഓരോ ചിത്രവും,പ്രമേയങ്ങളുടെ വ്യത്യസ്തത കൊണ്ടും,സാങ്കേതിക തികവു കൊണ്ടും ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു.
മത്സരത്തിന്‍റെ വിശദാംശങ്ങള്‍ഇങ്ങനെ:പൂര്‍ണമായും,കോളജിലെ വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി,maximum പത്തുപേര്‍അടങ്ങുന്ന ഒരു ടീംആയിരിക്കണം മത്സരിക്കേണ്ടത്.
ചിത്രത്തിന്‍റെ ദൈര്‍ഘ്യം പത്തു-മിനുറ്റ്.ചിത്രത്തിന്റെ പ്രമേയം,വിദ്യാര്‍ത്ഥികളുടെ ഭാവനയ്ക്ക് അനുസരിച്ച് തെരഞ്ഞെടുക്കാം.
മത്സരം പ്രഖ്യാപിച്ചതുമുതല്‍അത്ഭുതകരമായ പ്രതികരണങ്ങളാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍നിന്നും ലഭിച്ചത്.
യാദ്രിശ്ചികമായി,ഇന്നലെ ഉച്ചയ്ക്ക് പ്രദര്‍ശനം തീരുമാനിക്കുകയായിരുന്നു.സെമിനാര്‍ഹാളില്‍നിറഞ്ഞ സദസ്സില്‍ഓരോ ചിത്രവും പ്രദര്‍ശിപ്പിച്ചു.വലിയ ആവേശത്തോടെയാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും,പ്രദര്‍ശനത്തെ എതിരേറ്റത്.
വിജയികളെ നിശ്ചയിക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കാളികളാകാം.
CeTlyL!veല്‍,ഉടന്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ വോട്ടിംഗ് വഴി,നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ട-ഫിലിംനെ പിന്തുണയ്ക്കാം.
പരിപാടി വിജയകരമായി പൂര്‍ത്തിയാക്കാന്‍,എല്ലാ സഹായങ്ങളും ചെയ്തുതന്ന Principal,Akhil Sir,CiTS members,മറ്റു സുഹൃത്തുക്കള്‍,എല്ലാവര്‍ക്കും നന്ദി.
പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍:
1.Story of a Shoe :
Vaisakh A.R(S5 EC2)
2.Kathunna Pachamarangalkkidayil:
Arjun C & AjayLal P.S(S7 EC1)
3.Grahanam:
Sreejesh P.C & Nikhil Shankar
4.Steps:
Vipin,Rasin,Jubish,Prasil ,Rinesh P.K& Nisthulan V.K(S7 IT)
5.Out Look:
4Crazy Minds(S7 EC2)
6.A Short Film:
Malal Boys
Posted at : http://www.nistul.in/filmshow-at-cetly/
Popularity: 2% [?]
Related posts:







