• Share

Eid Mubaraq

പുണ്യമാസത്തിന്‍റെ നന്മകള്‍ എല്ലാം ഉള്‍ക്കൊണ്ട്‌കൊണ്ട്,

കഴിഞ്ഞ ദിവസം (09/09/2010) ഞങ്ങള്‍ തലശ്ശേരി എഞ്ചിനീയറിംഗ് കോളജിലെ സീനിയേഴ്സ്,ഇഫ്താര്‍ വിരുന്ന്  നടത്തി.

ഉച്ചയോടെ  എല്ലാവരെയും SANGAMAM ഓഡിറ്റോറിയം ലേക്ക് സ്വാഗതം ചെയ്തു.

അഭിനന്ദനാര്‍ഹമായതരത്തിലായിരുന്നു വിരുന്ന് നടന്നത്.

ജാതി-മത ഭേതമന്യേ,ഞങ്ങള്‍ എല്ലാവരും,പരസ്പരം നന്മകള്‍ നേര്‍ന്ന് അതില്‍ പങ്കുകൊണ്ടു.

എടുത്തുപറയേണ്ട ചിലകാര്യങ്ങളുണ്ട്.

നിങ്ങള്‍ ശ്രദ്ധിച്ചോ എന്ന് എനിക്ക് അറിയില്ല,

ഇന്നുവരെ,നമുക്കെല്ലാം ഭക്ഷണം വിളമ്പിതരിക മാത്രം ചെയ്തുവന്നിരുന്ന,നമ്മുടെ കാന്റീനിലെ,ചേട്ടന്‍മാര്‍ക്ക്,

നമ്മള്‍ ഭക്ഷണം വിളമ്പികൊടുത്തു.

അതെ,നോമ്പ് കാലം ഓര്‍മിപ്പിക്കുന്നത്,ഈയൊരു പങ്കുവെക്കല്‍ തന്നെയാണ്.

:)

ഈ കാഴ്ച എന്നില്‍,സന്തോഷമുണര്‍ത്തി.

കോളേജിലെ മിക്ക അധ്യാപകന്‍മാരും,വിരുന്നില്‍ പങ്കെടുത്തിരുന്നു.

കൂടാതെ,ബസ്സ് operators…അങ്ങനെ,ഏതാണ്ട് എല്ലാരും..

:)

ജൂനിയര്‍സും വളരെ നല്ലരീതിയില്‍ സഹകരിച്ചു.

ഇഫ്താര്‍ വിരുന്ന്,ഒരു ഗംഭീര വിജയം ആയിരുന്നു എന്നത് പറയാതെ വയ്യ.

വിരുന്ന്,പ്ലാന്‍ ചെയ്ത് വിജയിപ്പിക്കാന്‍ സഹായിച്ച എല്ലാ സുഹൃത്തുക്കളെയും അഭിനന്ദിക്കുന്നു.

ഒരിക്കല്‍ കൂടി,

എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍..

Posted at: www.nistuL.in/ifthar-at-CeTly

(Photos കിട്ടാതിരുന്നത് കൊണ്ടാണ് Post ഇത്ര വൈകിയത്.കൂടുതല്‍ photos കയ്യിലുളവര്‍ അയച്ചുതരിക.)

Popularity: 3% [?]

Related posts:

  1. Segate Software Limited @ Cetly
  2. CeTly L!ve launched…
  3. Lively CeTly Live !
  4. Mobilized CeTly Live
  5. A day before CeTly L!ve’s Official Launch…

Author:

-∞ www.nistuL.in ∞+

Nisthulan V K has written 30 awesome articles for us.

2 Responses to “Ifthar @ CeTly”

  1. gayathri nambiar says:

    photo kandathill valare santhosham…. evng aayathu kondu pangedukkan kazhinjilla…

  2. @Gayathri
    Ithu mobile pic aayathukondu quality kuravaanu.
    It ws really a Great event!
    :)

Leave a Reply

*