• Share

അന്നവള്‍ പിണങ്ങിപ്പോയപ്പോള്‍

ഞാന്‍ തിരിച്ചു വിളിയ്ക്കാനായി

എന്‍റെ MOBILE SWITCH ON ചെയ്തു…..

OUT GOING അവളിലേയ്ക്കു മാത്രമാണ് FREE,

9….. നമ്പറുകള്‍ ഓരോന്നായി

ഞാന്‍ അമര്‍ത്താന്‍ ശ്രേമിച്ചു.

പക്ഷെ മനസിലെ MEMORY

ഫോണിലെ CONTACTSനെ കാള്‍

ചെറുതായത് കൊണ്ട് ഞാന്‍ CONTACTS

തുറന്നവളുടെ NUMBER എടുത്തു.

എതിര്‍ വശത്ത് നിന്നും മറുപടി,

YOU HAVE INSUFFICIENT BALANCE……..

Popularity: 3% [?]

Related posts:

  1. Oru poochayum njanum pinne kure commentsum
  2. OFFER
  3. Thonnivasi
  4. Oru Kannuneermaniyude ormaykke
  5. GoogleCL

Author:

Sahana Chandran has written 27 awesome articles for us.

20 Responses to “INSUFFICIENT BALANCE…..”

  1. ഇ മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ ഒരു കാര്യമേ, ബാലന്‍സ് ഇല്ലെങ്കില്‍ ഫോണ്‍ വിളിക്കാന്‍ പറ്റില്ല പോലും. എന്താ ചെയ്യാ…

  2. shaji berly says:

    ente computeril malayalam font illa ennu thonnunnu. engilum vaayichu..keep it up

  3. Msg ayachaal pore moley? Athalle soukaryam? ;)

    SoorajKeshav/-

    http://www.soorajkeshav.com/

  4. Ithokke nirthikko…Athaa nallath…Veruthe time waste cheyyendaa…Avan poyenkil potte…Vere yethra nalla payyanmaarundu ee naatil..mukalil nokku…enda bhangi, aa soorajineyum, nijuyettaneyum okke kaanaan…kure ennam und ithupolathe…So dnt wory ;-)

  5. Ente P, ithu nee aano type cheythathu? Can’t believe…

    P.S: i loved it… ;)

    • അധികം അങ്ങ് കടന്നു ചിന്തിയ്കെണ്ടാട്ടോ,അത് ആരോഗ്യത്തിനു നന്നല്ല…. ;-)

  6. അവളെക്കൊണ്ട് തിരിച്ചു വിളിപ്പിക്കാനായി,ഞാന്‍ എന്നും പിണങ്ങും..
    ;-)
    ഇപ്പൊ..അവളും ഈ ടെക്നിക് പഠിച്ചു..

    Unlimitted കാള്‍ ഓഫര്‍ ഉള്ള ഒരു provider വേണമായിരുന്നു…അല്ലേ,Sahana.
    :-D
    ;-)

    [എത്ര നല്ല നടക്കാത്ത-സുന്ദരമായ സ്വപ്നം]
    B-)

    • എനിക്ക് പിന്നെ പിണങ്ങേണ്ട ആവശ്യം ഇല്ല. അവള്‍ വിളിക്കാറെ ഇല്ല…

      @nistu ഞാന്‍ മൊബൈല്‍ ഫോണ്‍ കമ്പനി തുടങ്ങും അന്ന് തരും ഫ്രീ ഇന്‍കമിംഗ് കോള്‍… \m/

  7. @Nistu: what an idea sirji? ;)

    mohavum kollam…

  8. Nijuvetta, ithu kure aayallo parayaan thudangiyit? College, Mobile Operator service etc etc? Eppo start cheyyum?

    P.S:nammal 7 – 8 per ille? Ellarem oronnil CEO akkana plan alle? ;) ho… Nijuvettante sneham…

    • @sooraj what you have to understand is dream don’t become reality by itself. It requires consider amount of time and effort to do so. Sometimes its one month, sometimes its one year. It all depends upon the size of the dream. You know them better. so wait…

      PS: In 3 years you will have a better picture. So wait for it. Pinne enikku kurachu sneham kooduthal aanennu ninakku ariyaallo :P .

  9. :-D

    i know bro… And i’m waiting for you to conquer your dreams… You’ll be making me hod of your college na. :-P ;)

    my dreams are also big. Have to prove myself to this world… My books have to become reality… They will be for sure… Pinne snehathinte kaaryam, atu nannayittariyaam… Alle p? :-)

  10. Che…endo cheenju naarunnu :-p …

  11. Praveeshe poyi kuliche… Atha ee naattom… ;)

Leave a Reply

*