ഉദ്ഘാടന പാടികള്‍ ആരംഭിച്ചു.
കോളേജ് യുണിയന്‍ ജനറല്‍ സെക്രട്ടറി അനസ് സ്വാഗതം പറഞ്ഞു.
ചെയര്‍മാന്‍ നിതിന്‍,അധ്യക്ഷനായിരുന്നു.
പ്രശസ്തകവി,പവിത്രന്‍ തീക്കുനി ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
വൈകിപ്പോയതിന്റെ ക്ഷമ പറചിലോടെയാണ് കവി,ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.കടമ്മനിട്ടയുടെ കവിതയും മറ്റു ചില കവിതകളും,ശേഷം സ്വന്തം കവിതകളും ആലപിച്ചു.വിദ്യാര്‍ഥികള്‍ കയ്യടിയോടെ ഓരോ കവിതയെയും സ്വീകരിച്ചു.
ശേഷം,എബി ഡേവിഡ് സര്‍,സംസാരിച്ചു.പിന്നീട് സുബൈര്‍ സര്‍,സംസാരിച്ചു.ശേഷം അനൂപ് സാറും.
ആതിര നന്ദി പറഞ്ഞു.
കലാപരിപാടികള്‍ ആരംഭിക്കാന്‍ തുടങ്ങി.
Popularity: 3% [?]
Related posts:






