Open Love Letter Part 2…

On March 3, 2010 3 COMMENTS

About Niju Mohan

2004-2008 ECE

Admin, Blogger, Entrepreneur, Wanderer, Lives in internet; Loves Travelling, Wordpress, Unconferences, Twitter, Facebook and much more...

http://www.nijumohan.com

Niju Mohan has written 91 awesome articles for us.



എനിക്ക് എത്രയും പ്രിയപ്പെട്ട ________ക്ക്,

ഞാന്‍ വീണ്ടും വന്നു :) . ഇതിന്‍റെ ആദ്യത്തെ പാര്‍ട്ട്‌ നീ വായിച്ചില്ലെങ്കില്‍ അത് ആദ്യം വായിക്കുന്നത് നല്ലതായിരിക്കും. http://www.cetlylive.com/open-love-letter/

പരിചയപ്പെടാന്‍ പറ്റിയത് ഭാഗ്യം, കുറച്ചു കഷ്ടപ്പെടേണ്ടി വന്നു എന്നാലും ഇറ്റ്‌ വാസ് വര്‍ത്ത് ഇറ്റ്‌ :) . മോഹന്‍ ലാല്‍ വൈകിട്ടെന്താ പരിപാടി എന്നു ചോദിക്കുന്നത് പോലെ ഞാനും ചോദിക്കുകയാ , “ഇനി എന്താ പരിപാടി?” . കഴിഞ്ഞ വീഡിയോയില്‍ പറഞ്ഞപോലെ, നമുക്ക് പരസ്പരം അറിയില്ല എന്നുള്ളത് കൊണ്ട് സൂര്യ വാരണം ആയിരത്തില്‍ പറഞ്ഞത് പോലെ “പേശണം പഴകണം“, പക്ഷെ അതിനു കുറെ ഡോമെസ്ടിക് ആന്‍ഡ്‌ പേര്‍സണല്‍ പ്രോബ്ലെംസ് ഉണ്ട്. എങ്ങനെ സോള്‍വ്‌ ചെയ്യാം എന്നു ഞാന്‍ ആലോചിച്ചു കൊണ്ടിരിക്കുയാണ്.

സൂര്യ ചോദിച്ചത് പോലെ ഞാനും 3 ചോദ്യം ചോദിക്കാം എന്നു തോന്നുന്നു.
1) നിന്‍റെ കല്യാണം തീരുമാനം കഴിഞ്ഞോ?
2) മുറ ചെറുക്കന്‍ ഉണ്ടോ അല്ലെങ്കില്‍ engagement കഴിഞ്ഞോ?
3) നീ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ?

എന്തായാലും ആദ്യത്തെ രണ്ടു ചോദ്യത്തിന്‍റെ ഉത്തരം നോ ആയിരിക്കും എന്നു എനിക്ക് തോന്നുന്നുണ്ട്. മൂന്നാമത്തെ ഉത്തരം ആണ് ഇനി എല്ലാം ഡിസൈഡ് ചെയ്യുന്നത്.

ഒരു ടൈം പാസ്‌ പ്രേമത്തിന് എനിക്ക് താല്പര്യം ഇല്ല, അതിനു ടൈമും ഇല്ല. ഇഫ്‌ യു ആര്‍ interested വി കാന്‍ ടേക്ക് ദിസ്‌ ഫോര്‍വേഡ്. ഉത്തരം ‘നോ‘ എന്നാണെങ്കില്‍ പെട്ടെന്ന് പറഞ്ഞാല്‍ നല്ലത്, എനിക്ക് എന്‍റെ പണി നോക്കി പോകാമല്ലോ? :) അതല്ല, ‘യെസ്‘ ആണെങ്കില്‍ ടൈം എടുത്തു പറഞ്ഞാ മതി. അങ്ങനെ ആണെങ്കില്‍ എന്‍റെ പണി വല്ലാതെ കൂടും. അതിന്‍റെ പുറത്തു കുറച്ചധികം ബ്രെയിന്‍ സ്ടോര്‍മം ചെയ്യേണ്ടി വരും. ധാരാളം ഇഷുസ്‌ സോള്‍വ്‌ ചെയ്യേണ്ടി വരും. തല്‍ക്കാലം ഞാന്‍ വല്ലാതെ മനക്കോട്ട കെട്ടുന്നില്ല. നിന്നെ കാത്തു ഒരു വേഴാമ്പലിനെ പോലെ ഞാന്‍ ഇവിടെ നില്‍ക്കുന്നുണ്ടെന്ന് മറക്കരുത്…
ലെറ്റ്‌സ് സീ ഹൌ ദിസ്‌ ഗോസ്.

പിന്നെ എന്നെക്കൊണ്ട് ഇതിന്‍റെ തേര്‍ഡ് പാര്‍ട്ട്‌ എഴുതാന്‍ ആക്കരുത്, റിക്വസ്റ്റ് ആണ്. :)

വിത്ത്‌ ലവ്

Photo Courtesy: http://www.flickr.com/photos/ccurtiz/2715326783/

Popularity: 9% [?]

3 Responses so far.

  1. SHAHBAZ Z says:

    2nd one.. Hope this works out! All the best. :)

  2. [...] Photo by Parvathy Nair If you like this, continue readngOpen Love Letter Part 2 http://www.cetlylive.com/open-love-letter-part-2/ AKPC_IDS += "813,";Popularity: 40% [?]Featured, News12 Responses to “Open Love [...]

Leave a Reply


Sponsors

View in: Mobile | Standard