• Share

ചില ചോദ്യങ്ങള്‍
അസ്ത്രങ്ങളാണ്…
തുളച്ചു കയറും
ഹൃദയത്തിനകത്തെക്ക്,
ഒരു ഹൃദയവുമില്ലാതെ…
അറിയാമായിരുന്നു,
ചില ഉത്തരങ്ങള്‍…
പക്ഷേ,
പറയരുതെന്നാരോ
വിലക്കിയിരുന്നു…
ഉത്തരം കിട്ടാത്ത
ചോദ്യങ്ങള്‍ക്ക് മുന്നില്‍
മുട്ടുമടക്കി
മുകളിലോട്ടും താഴോട്ടും
ഇടത്തോട്ടും വലത്തോട്ടും
കുരിശു വരച്ചു
ഞാന്‍…

Posted at http://mohdaneesv.blogspot.com/

Popularity: 2% [?]

Related posts:

  1. YAATHRIKAN [യാത്രികന്‍]

Author:

2005-2009 batch Computer Science And Engineering Student
Now doing M.tech Computer and Information Science in CUSAT

http://mohdaneesv.blogspot.com

Anees V Muhammed has written 10 awesome articles for us.

9 Responses to “??????”

  1. ജീവിതം ഒരു ചോദ്യചിഹ്നമായോ?

  2. Aneesh Bahi..
    Nannayittundu.
    Athe..Chila chodyangal Angane thanne yaanu..

    keep writting..
    :)

    iBlog@ : http://www.nistuL.in

  3. എനിക്കിഷ്ടമായി.എന്താണെന്നോ? – “ചില ചോദ്യങ്ങള്‍ അസ്ത്രങ്ങളാണ്…തുളച്ചു കയറും ഹൃദയത്തിനകത്തെക്ക്, ഒരു ഹൃദയവുമില്ലാതെ. ;)

  4. @AkhilSir..
    Typing mistake aanu saare..
    ;)
    Kshami..KShami..

    A…Neee…S….
    Anees.
    mathiyo?
    :D

Leave a Reply

*