ചില ചോദ്യങ്ങള്‍
അസ്ത്രങ്ങളാണ്…
തുളച്ചു കയറും
ഹൃദയത്തിനകത്തെക്ക്,
ഒരു ഹൃദയവുമില്ലാതെ…
അറിയാമായിരുന്നു,
ചില ഉത്തരങ്ങള്‍…
പക്ഷേ,
പറയരുതെന്നാരോ
വിലക്കിയിരുന്നു…
ഉത്തരം കിട്ടാത്ത
ചോദ്യങ്ങള്‍ക്ക് മുന്നില്‍
മുട്ടുമടക്കി
മുകളിലോട്ടും താഴോട്ടും
ഇടത്തോട്ടും വലത്തോട്ടും
കുരിശു വരച്ചു
ഞാന്‍…
Posted at http://mohdaneesv.blogspot.com/
Popularity: 2% [?]
Related posts:
9 Responses to “??????”





ജീവിതം ഒരു ചോദ്യചിഹ്നമായോ?
ആയത് പോലെയാ…
Aneesh Bahi..
Nannayittundu.
Athe..Chila chodyangal Angane thanne yaanu..
keep writting..
iBlog@ : http://www.nistuL.in
@nistul
Aneesh alledaa anees.paranje onnukoodi anees.
pinne e bahi entha??
orupad chodyangal nerittundakummalle?
എനിക്കിഷ്ടമായി.എന്താണെന്നോ? – “ചില ചോദ്യങ്ങള്‍ അസ്ത്രങ്ങളാണ്…തുളച്ചു കയറും ഹൃദയത്തിനകത്തെക്ക്, ഒരു ഹൃദയവുമില്ലാതെ.
thanks
@AkhilSir..

Typing mistake aanu saare..
Kshami..KShami..
A…Neee…S….
Anees.
mathiyo?
@nistul
ippo ithra mathi.baaki adutha classil.