• Share
This entry is part 5 of 7 in the series Union Inauguration 2010

ട്രൂപ്പിലെ എല്ലാവരെയും ദൃശ്യ പരിചയപ്പെടുത്തി.

പിന്നീട് ക്ലാസ്സികലും,വെസ്റ്റേണ്‍ഉം സമ്മേളിക്കുന്ന,ഒരു ഫ്യൂഷന്‍ അവതരിപ്പിച്ചു.

അല്‍താഫ്‌ന്‍റെ “ദില്സേരെ….” സത്യത്തില്‍ ഞങ്ങളെ ഞെട്ടിച്ചു.കിടിലന്‍!!

:D

ങേ..അല്‍താഫ്‌ ഇനിയും സ്റ്റേജില്‍നിന്ന് പോയില്ലേ?

;)

പിന്നീട് വന്നത്,അല്‍താഫിന്റെയും ജമീലിന്റെയും അത്യുഗ്രന്‍ ചെയിന്‍ സോംഗ്.

മൊത്തത്തില്‍ ഗാനമേള കലക്കി…!!

Series NavigationPrograms | Live from CeTlyPrograms | Live from CeTly

Author:

-∞ www.nistuL.in ∞+

Nisthulan V K has written 30 awesome articles for us.

Leave a Reply

*