• Share
This entry is part 6 of 7 in the series Union Inauguration 2010

പ്രിയങ്കയും വിദ്യയും ചേര്‍ന്ന് അവതരിപ്പിച്ച Eastern dance ആയിരുന്നു അടുത്തത്.ശേഷം EEE Girlsന്‍റെ ഡാന്‍സ് ആയിരുന്നു.

ഇനി,ഇതാ,നമ്മുടെ Mechന്‍റെ പൊന്നോമന പുത്രന്‍,ശ്രീകാന്തിന്‍റെ നാടന്‍ പാട്ട്…!!!

അവന്‍ സ്റ്റേജില്‍ കയറിയതും,കൂവല്‍ തുടങ്ങി…

അപ്പോളേക്കും,ശ്രീകാന്തിന്‍റെ കമന്റ്‌ വന്നു :

“ഞാന്‍ പാടാന്‍ തോടങ്ങുമ്പോ..നിങ്ങള്‍ കൂക്കിയാല്‍,…..

….പിന്നെ,നിങ്ങള്‍ക്ക്‌ അതിനെ നേരം കാണു…

….എന്‍റെ പാട്ട് പിന്നെ,ആരും കേള്‍ക്കില്ല….”

;)

:D

എല്ലാവരും കയ്യടിച്ചു..!

അവന്റെ പാട്ടും കലക്കി. :)

പിന്നീട് Naziya & Teamന്‍റെ ഡാന്‍സ് ആയിരുന്നു.ശേഷം Nikhil Pavithran & Team അവതരിപ്പിച്ച ഡാന്‍സ്…കോളേജ് മൊത്തത്തില്‍ ഇളകി…

ഈ ഡാന്‍സ് കാണാത്തവര്‍ക്ക് അതൊരു വലിയ നഷ്ടമായിരിക്കും.

S5 EC-2 നിന്‍റെ,അത്യന്താധുനിക-പുരാണ നാടകം!!!!!!!

പാഞ്ചാലി വസ്ത്രാക്ഷേപം!!

;)

പിന്നീട്,DJ & Team അവതരിപ്പിച്ച Dance & Nostalgia! കലക്കന്‍ പെര്‍ഫോമന്‍സ്!!!

;)

തലശ്ശേരി METAL-BEATSന്‍റെ ഗാനമേളയാണ് അടുത്തത്…

തകര്‍പ്പന്‍ പാട്ടുകളുമായിഅവര്‍,സ്റ്റേജ് ലും പുറത്തും തിമിര്‍ക്കുകയാണ്..

“ഓടേണ്ട..ഓടേണ്ട….”എല്ലാവരും ഏറ്റുപാടി…

അങ്ങനെ,പരിപാടികള്‍ ഏതാണ്ട് അവസാനിച്ചു.

:D

(എനിക്കും shaazzനും soorajനും varunനും വിശക്കുന്നു…ഞങ്ങള്‍ പോകട്ടെ…)

;)

Live Reportകളുമായി വീണ്ടും കാണുംവരെ..

_|||

Special Thanks to for the net connectivity.

Series NavigationPrograms | Live from CeTlyKitna Haseen Chehra From Svk

Popularity: 5% [?]

Related posts:

  1. Programs | Live from CeTly
  2. Programs | Live from CeTly
  3. CeTly Live Official Launch : Thanks Note & Disclaimer
  4. Lively CeTly Live !
  5. CeTly Live’s Official Launch on 3rd August

Author:

-∞ www.nistuL.in ∞+

Nisthulan V K has written 30 awesome articles for us.

2 Responses to “Programs | Live from CeTly”

  1. Ramsheela Zameel says:

    nicee…………..

Leave a Reply

*