അഫ്സലും ബീജെഷും “ജുംബലക്ക…” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചു.
ഇജാസിന്‍റെ “മൊഞ്ചത്തിപെണ്ണേ..” എന്ന ഗാനം കുട്ടികളില്‍ ആവേശതിരയിളക്കി.
പാട്ട് തുടങ്ങാന്‍ അല്‍പ്പം വൈകിയെങ്കിലും ജവാദ് പതറിയില്ല,സ്റ്റേജില്‍ അവന്‍റെ പ്രകടനം കലക്കി.
ജമീല്‍ ഒരു ഗാനം ആലപിച്ചു.സ്റ്റേജ്നു പിന്നില്‍,ഇനി തുടങ്ങാനിരിക്കുന്ന ഗാനമേളയുടെ ഒരുക്കങ്ങള്‍ കേള്‍ക്കാം.എല്ലാവരും ഗാനമേളക്കായി കാത്തിരിപ്പാണ്.
Dedication counter ല്‍ ആദ്യ Dedication ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന നിജുഏട്ടന് ആയിരുന്നു.
ഇതാ ഗാനമേള ആരംഭിച്ചു !!!!!!!!
Popularity: 3% [?]
Related posts:






