• Share

TwittERROR:

കഥിതക്ക് ശേഷം എന്‍റെ വക ഒരു പുതിയ വാക്ക് കൂടി..
TwittERROR അഥവാ Twitter-Error.

കഴിഞ്ഞ ദിവസം പുലര്‍ച്ചേ.. എണീറ്റ എനിക്ക് Tweetആന്‍ മുട്ടി.

വേഗം പോയി ട്വീറ്റി വന്നു കിടക്കാം എന്ന് വച്ച്…

ഏഴാം ജാലകം(Windows-7-OS) തുറന്ന്,തീക്കുറുക്കനോട്(FireFox-Browser)-

www.twitter.com എന്ന് പറഞ്ഞതും…എന്നോട പേരും വിലാസോം ചോദിച്ചു,

അതും കൊടുത്തു..ഞാന്‍ ഇങ്ങനെ കാത്തു-കുത്തി ഇരിക്ക്‌ാണ്…എനിക്കാണേല്‍..Tweetആന്‍ മുട്ടീട്ട് ഒരു രക്ഷയില്ല..

ഹമ്പട…

അപ്പൊ ദേണ്ടെ…നല്ല ഒരു കിടു തിമിംഗലത്തിന്‍റെ ചിത്രോക്കെ ആയി..ഒരു ചെറ്യേ….ERROR message വരണ്‌ു…

സൂക്ഷിച്ചു നോക്ക്യപ്പോ…അതല് പറയാണ്…

Twitter is Over Capacity…

Please wait a moment and Try again..For more information Checkout Twitter Status>>>
Twitterനു ഭയങ്കര കപാസിറ്റി ആണത്രേ…

;)

എനിക്കാണേല്‍.. ട്വീറ്റ ആനുംവയ്യാ..ട്വീറ്റആ തിരിക്കാനും വയ്യ…

അയ്യോ..ഒന്നും പറയണ്ട…

**********************************************************************************************************

ഇനി കാര്യത്തിലേക്ക് കടക്കാം:

ഈ ERROR അറിയപ്പെടുന്നത് HIGH WHALES എന്നാണ്.Resource ന്‍റെ അമിത ഉപയോഗം(resource over-consumption on their web servers) കൊണ്ടാണത്രേ…

എന്തായാലും TestingEngineers പണി തുടങ്ങിക്കഴിഞ്ഞു…

ഇത്ര പ്രമുഖമായ ഒരു Site നു ഇങ്ങനെ ഒരു Error വരും ഈന് ആരും കരുതിയിരിക്കില്ല.

http://status.twitter.com/

എന്നാ വിലാസത്തില്‍ Twitter തന്നെ ഇതിനെക്കുറിച്ച്‌ പറയുന്നുണ്ട്.

നമുക്ക് കാത്തിരിക്കാം…Hackers ഇതിനിടയില്‍ പണികള്‍,പ്ലാന്‍ ചെയ്യുന്നുണ്ടത്രേ…

ഈ Post ഇടുന്നത് 09/07/2010നു 11:48pm നാണ്..ഇപ്പൊ വീണ്ടും ഞാന്‍ ഈ ERROR ഫേസ് ചെയ്തു.അതിന്‍റെ ScreenShot ആണിത്.

(Click on the picture to view it)

Read&Subscribe|

Source:www.nistuL.in

Popularity: 1% [?]

Related posts:

  1. Kannur Tweetup in back
  2. വെളിച്ചം തേടി
  3. URGENT POST !!
  4. Must read for new bloggers

Author:

-∞ www.nistuL.in ∞+

Nisthulan V K has written 30 awesome articles for us.

2 Responses to “TwittERROR!”

  1. Nice one…

    During worldcup matches and all twitter servers are bombarded with tons of tweets and also there will be hackers working too.

    ട്വിറ്റെര്‍ എഞ്ചിനീയറിംഗ് ടീമിന് പണി തന്നെ…

    • നിസ്തുല്‍ ഒരു സംശയം ചോദിക്കട്ടെ….ട്വീക്ക് ആണോ ട്വ്വീറ്റ് ആണോ?

Trackbacks/Pingbacks

  1. Tweets that mention TwittERROR! | CeTly L!ve - College of Engineering Thalassery Live -- Topsy.com - [...] This post was mentioned on Twitter by CeTly L!ve, Hari krishnan . Hari krishnan said: TwittERROR!: TwittERROR:കഥതക്ക് ശേഷം എന്‍റെ ...

Leave a Reply

*