URGENT POST !!


പരസ്യം!

മാന്യരെ,

CAPE ന്‍റെ 10 )൦ വാര്‍ഷിക വുമായി ബന്ധപ്പെട്ട് നമ്മുടെ കോളേജില്‍ വച്ച് നടക്കാന്‍ പോകുന്ന SAGA’10 ല്‍ അത്ര മോശമല്ലാത്ത രീതിയില്‍ ഒരു Technical Fest ഉം നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ(അത് ചില പോസ്റ്ററില്‍ ഇല്ലന്നേ ഉള്ളു..).

കോളേജിലെ ഏതേലും ഒരു TechFest ല്‍ ഒരു സ്റ്റാള്‍ ഇട്വ എന്നത് നോമി ന്‍റെ ബല്ല്യ ഒരു ആഗ്രഹാരുന്നു ! തദവസരത്തില്‍ നോമും നോമി ന്‍റെ ക്ലാസ്സിലെ ചങ്ങായി മാരും ചേര്‍ന്ന് ഒരെണ്ണം തരപ്പെടുത്തി ! കാര്യങ്ങള്‍ ഏതാണ്ട് നല്ലരീതിയില്‍ മുന്നോട്ടുപോക്‌ാരുന്നു ,

അതിനിടെല്‍, സ്റ്റാള്‍ലേക്ക്‌  ഒരു ലാപ്ടോപ് അത്യാവശ്യമായി വന്നിരിക്കുന്നു. നോമിന്റെ കയ്യിലാണേല്‍ മേല്പറഞ്ഞ സാധനം ഇല്ലതാനും ! എന്ത് പറയാനാ മച്ചൂ…”  അമ്പഴങ്ങ പൂത്തപ്പോ , കാക്കയ്ക് വായ്പുണ്ണ് , കാക്കയ്ക് വായ്പുണ്ണ്  ” ന്നു കേട്ടിട്ടില്ലേ ? ഇത് അത് തന്നെ..!

ഇത് വായിക്കുന്നവരില്‍ വിശാല മനസ്കരായ ആരേലും ഉണ്ടെങ്കില്‍ , ഞങ്ങളുടെ LAPTOP-ദാരിദ്ര്യം തീര്‍ക്കാ ന്‍ , നോമിനേം നോമി ന്‍റെ ചങ്ങയിമാരേം സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങള്‍ക്ക് പുണ്യം + ഒരു ചെറ്യേ തുക ലഭിക്കുന്നതുമായിരിക്കും !

എന്ന്

നിഷ്കളങ്കന്‍,

പ്രസിഡണ്ട്‌

ലാപ്ടോപ് ദാരിദ്ര്യ നിര്‍മാര്‍ജ്ജന കമ്മിറ്റി

S6 IT

CeTly

NB:  “ ആദ്യം side ല് പരസ്യം കൊടുക്കാന്ന വച്ചേ , പക്ഷെ FUND ന്നു എഴുതിവങ്ങാന്‍ പറ്റില്ലാന്നു അഖില് പറഞ്ഞു ! അപ്പൊ, മ്മടെ മനീഷയാ ഈ !dea പറഞ്ഞത്, അതോണ്ടാ NijuEtta ഇങ്ങനെ ചെയ്തെ.

നന്ദി

Popularity: 7% [?]

Related posts:

  1. വെളിച്ചം തേടി
  2. എന്‍റെ നാട് :

About nistuL

-∞ www.nistuL.in ∞+
This entry was posted in News. Bookmark the permalink.

2 Responses to URGENT POST !!

  1. nistuL says:

    ഈ പോസ്റ്റ്‌ എല്ലാരും ശരിയായ സെന്‍സില് എടുക്കണേ…

    ഇത് കേവലം ഒരു കോമഡി പോസ്റ്റ്‌ ആണ് ട്ടാ..

    നിങ്ങള്ക്ക് ഇഷ്ടപ്പെട്ടാ…comment എഴുതണേ….
    :)

    ന്നു,
    സ്വന്തം
    നിഷ്കളങ്കന്‍.

  2. Maneesha says:

    So sad no one turned up…!!

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>