• Share

ഒരു തുണ്ടു വെളിച്ചം തരൂ
ഒരു പ്രകാശത്തിന്‍ തരി തരൂ
ഒരു നിലാത്തുള്ളി മതി
ഒരു വെയില്‍ക്കണ്ണി മതി

കൊതിയോടെ ശലഭത്തെ നോക്കാനല്ല,
മഴവില്ലിന്‍ ഭംഗി നുകരാനല്ല
ചിരി തൂകും പൂക്കളെ കാണാനല്ല,
ഇരുള്‍ വീണ പാരിലൊരു
തിരി തെളിക്കാന്‍
നിഴല്‍ വീണ ഹൃദയത്തെ
ശുദ്ധമാക്കാന്‍
തരൂ… ഒരു തരി അറിവിന്‍ വെട്ടം…

Popularity: 4% [?]

No related posts.

Author:

2006-2010 ECE

Smera C C has written 1 awesome articles for us.

2 Responses to “വെളിച്ചം തേടി”

  1. nalla kavitha.
    nithin s6 ece 07-11

Leave a Reply

*