• Share

കുറച്ചു ദിവസങ്ങള്‍ക്ക് മുന്നേ ഞങ്ങള്‍ കോളേജില്‍ നിന്നും തിരിച്ചുവരുമ്പോള്‍ തുഷാര പറയുകയുണ്ടായി അവള്‍ക്കു പൂച്ചയെ വല്ല്യ ഇഷ്ടമാണെന്ന്.അപ്പോള്‍ എന്‍റെ മനസിലേയ്ക്ക് ഓടി വന്നത് ആ വെളുത്ത പൂച്ചയായിരുന്നു. അമ്മ പറയാറുണ്ട് ഒന്നിനെയും വളര്ത്തരുതെന്നു അത് നമ്മളെ വല്ലാതെ സങ്കട പ്പെടുത്തുമെന്ന്. പക്ഷെ ഞാന്‍ വളര്‍ത്താത്ത,ഒരു കഷ്ണം ബിസ്കറ്റ് പോലും കൊടുക്കാഞ്ഞ ആ വെളുത്ത പൂച്ച എന്നെ വല്ലാതെ സങ്കടപെടുത്തി,ദിവസങ്ങളോളം…..


വെളുത്ത പൂച്ച

ആ വെളുത്തപൂച്ചയെ വീടിന്‍റെ പരിസരങ്ങളില്‍ കാണാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമേ ആയുള്ളൂ.അതിനെ എല്ലാവരും വെളുത്ത പൂച്ച എന്നാണ് വിളിയ്ക്കുക.ആരാണ് അതിനാ പേരിട്ടത് എന്നറിയില്ല.അത് വെളുതതിനാലാവണം ഈ പേര്. എല്ലാവരും പറയുന്നത് അതൊരു കള്ളിപൂച്ച ആണെന്നാണ്. കള്ളപൂച്ചയാണോ,അറിയില്ല.എന്‍റെ അയല്‍ ഗൃഹങ്ങളില്‍ എല്ലാം അത് കയറി മോഷണം നടത്തിയതായാണ് അറിവ്.എന്‍റെ വീട്ടില്‍ കയറിയതായി പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.അതിവിടെ വാസം ഉറപ്പിയ്ക്കാന്‍ കാരണം എന്‍റെ ഒരു അയല്‍ക്കാരി,രണ്ടാംക്ലാസുകാരി നല്‍കുന്ന ദോശകഷ്ണത്താലാണ്.ആ പതിവ് ഇന്നും തുടരുന്നതായി അറിവില്ല.എന്‍റെ വീടിന്‍റെ ഉമ്മറത്ത് പോലും ഞങ്ങളതിനെ കയറ്റാറില്ല.”വീട് വൃത്തികേടാക്കും”,എന്നാണ് അമ്മയുടെ പരാതി. അതിന്‍റെ ദയനീയമായ മുഖവും കരച്ചിലും ആരെയും വീഴ്ത്തുന്നതാണ്.പക്ഷെ ഞാനിതുവരെ അതിന്‍റെ വലയില്‍ വീണിട്ടില്ല.അത് രാത്രി കാലങ്ങളില്‍ രാമായണ പാരായണം നടത്തുന്ന അച്ഛന്‍റെ കാലുകളില്‍ മുട്ടിയുരുമ്മി സോപ്പിടാറുണ്ട്. ഒരുദിവസം രാവിലെ ഞാന്‍ ഉണര്‍ന്നത് അതിന്‍റെ കരച്ചില്‍ കേട്ടാണ്.ഉമ്മറത്തു കയറ്റാത്ത പൂച്ച എന്‍റെ വീടിനകത്ത്.എന്‍റെ ആജ്ഞാനുസാരിയായി അത് വീടിനുവെളിയില്‍ കടന്നു.ഞാന്‍ അത്ഭുതപ്പെട്ടു.അത്  എങ്ങനെ എന്നെ അനുസരിച്ചു? ദിവസങ്ങള്‍ അനേകം കടന്നു പോയി.അത് രാത്രികാലങ്ങളില്‍ ഞങ്ങളുടെ വീട്ടിലെ നിവസിയായി എന്നും വരാന്‍ തുടങ്ങി.പക്ഷെ അത് ഞങ്ങളുടെ വീട്ടില്‍ നിന്നും ഒന്നും കട്ടുതിന്നില്ല.ഞങ്ങള്‍ ഒന്നും കൊടുത്തതുമില്ല. അത് കുറച്ചുനാള്‍ മുഴുപ്പട്ടിണിയിലാവണം.പൈപ്പില്‍ വെള്ളമില്ലാത്തതിനാല്‍ പുറത്ത് പാത്രത്തില്‍ വെള്ളം വയ്ക്കാറുണ്ടായിരുന്നു.ഒരു ദിവസം രാത്രി ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ അത് കുടിച്ച് വിശപ്പടക്കുകയായിരുന്നു ആ വെളുത്ത പൂച്ച.അത് എന്നെനോക്കി ദയനീയമായി ഒന്ന് കരഞ്ഞു.അന്ന് രാത്രി എന്‍റെ സ്വപ്നത്തില്‍ ആ കരച്ചില്‍ നിറഞ്ഞു നിന്നു.ദിവസങ്ങള്‍ കടന്നുപോയി.പൂച്ചയെ കാണാറേ ഇല്ലായിരുന്നു.ഞാന്‍ ആ കാര്യം പാടേ മറന്നു. രാവിലെ തന്നെ വല്യമ്മ പറഞ്ഞ കാര്യം എന്നെ വല്ലാതെ സങ്കടപ്പെടുത്തി.അത് ഇതായിരുന്നു, തലേന്നാള്‍ വിറക്‌ എടുക്കുവാന്‍ വിറകുപുരയില്‍ പോയപ്പോള്‍ കണ്ടത്‌ ഒരു പഴകിയ പൂച്ചയുടെ ശവമായിരുന്നു.അതും ഒരു വെളുത്ത പൂച്ചയുടെ അപ്പോഴും എന്‍റെ കണ്ണില്‍ നിറഞ്ഞു നിന്നത് ആ ദയനീയമായ മുഖവും ആ കരച്ചിലും ആയിരുന്നു….

Popularity: 5% [?]

Related posts:

  1. OTTAPEDAL
  2. YAATHRIKAN [യാത്രികന്‍]
  3. NIRVANAM..നിര്‍വാണം
  4. നഷ്ടം
  5. എന്നുമെന്നെക്കുമായി..

Author:

Sahana Chandran has written 27 awesome articles for us.

46 Responses to “Velutha Poocha”

  1. I liked your article..
    keep writing more and more..

  2. Good one, keep writing…

  3. Thushara M says:

    Hello…oh!the story starts with me.I remember the day when i told you about my liking for cats.Anyway I liked this.Keep writing…

  4. Thank you…………. :-)

  5. Thank you Nijuetta.I did it… How is it?

  6. Thank you Thush :-)

  7. Keep up th good work dear… Loved this one too… :-)

    SoorajKeshav/-

    http://www.SoorajKeshav.com/

  8. Good keep writing!!
    Best wishes!!

    ഫോട്ടോവില്‍ കാണുന്നത് ആ പൂച്ച തന്നെ ആണോ? :)

  9. If you have any problem in eyes,pls consult a good eye specialist………..

  10. Thank you Surajetta:-)

  11. @sahana: :D lol… He already consulted an eye specialist… Athalle moley avan specs vekkunnath… ;)

    SoorajKeshav/-

  12. sreya.sasindran says:

    Good work.keep writing…cute poocha…:)Oh!i don’t get that smile yet.

  13. Still his eye has problem? :-)
    Thank you Sreya:-)

  14. remya k manoharan says:

    da enik ente rintu ne orma varunnu
    ente poocha kutteede pera
    ath chathu poyi………..rintu vum oru velutha poocha ayirunnu
    lyk dat cat attachd wit ya article……
    nyways nyc stry ya…….keep writing dear

  15. CuTe StOrY & CuTe CaT…..EnthAyAluM NiNaK VallAthuM ThiNnaN KodUkaMaYiRuNnU…!!!!!!!!

  16. Ee poocha chatthengilum super hit aayallo… :-) ;)

  17. @sahana: good post… gud writing.. do post more.. :)
    @sooraj: ya..sambhavam sherikum click ayito.. :)

  18. Ee velutha poochakk maranandara bahumathiyaayi oru chundeli (mouse) click nalkunnu… ;)

    Well i’m also thinking to write a post abt one poocha in my grandma’s home… Vellarikka, pazham, thenga etc are its favourite…
    Will not even touch rice… If its anything I mentioned above or bakery items, it won’t even leave you walk properly… Will come n rub on ur feet all th time… ;)

  19. What can do, ethonnum kananulla ayus daivam athinu nalkiyillallo… :-( @surajettan don’t try to fill the cetlylive with cats…. I’m waiting for your poochcha story… :-)
    @Hariettan Thank you.
    This is the first time I got so many comments. a poochcha ente bagyam thanneya…. :-)

  20. @sahana

    wait, i’ll put it once th exams got over… :-)

  21. Nice one.. just reading now.. Good! Keep on going.. All the best! :)

  22. എനിക്കുമുണ്ട് സ്വന്തമായി ഒരു പൂച്ച!!!
    ഗോപാലന്‍.
    :-D

  23. Sahana,
    ur writting style is really good.
    :-)
    :-D
    Keep going.
    ഒരു പ്രശ്നം മാത്രം..
    നീ വച്ച ആ ഫോട്ടോ ഉണ്ടല്ലോ,
    ആ പൂച്ചയെക്കാളും സുന്ദരനായ ഒരു പൂച്ചയുടെ ഫോട്ടോ വേണമെങ്കില്‍ പറഞ്ഞാല്‍ മതി.
    എന്റെ ഗോപാലന്‍റെ ഒരുപാട് ഫോട്ടോസ് കയ്യിലുണ്ട്.
    :-D
    ;-)
    നിനക്കായതുകൊണ്ട് ഞാന്‍ വേണേല്‍..ഫോട്ടോസ് FREE ആയി തരാം,ട്ടോ..
    ;-)
    :-D
    :-D

  24. Ayyada… Avanum avante oru KOVALANUM… ;-)
    photo free aayi tharam ennu…
    Nee aalu kollallo… :-)

    @sahane : that picture of th cat has no problem k. Its really good. I bet its better than this kovalan poocha… ;)

    (@nistulaa no offence k, 50 ps tharamtta… ;) )

  25. Thank you….. :-)

  26. @Sahana സംഭവം കൊള്ളാട്ടോ. ഈ പൂച്ചയോട് എല്ലാവര്‍ക്കും ഇത്ര ഇഷ്ടം എന്താണെന്ന ഞാന്‍ ആലോചിക്കുന്നെ…

    ഞാനും എഴുതിയിട്ടുണ്ട് മലയാളം പോസ്റ്റ്‌, അതൊക്കെ ഒരു കാലം :D

  27. Nijuvettan ezhuthiya POST ariyame… Ithu pole general allallo, SPECIFIC aayirunnille, atha ithrayum response kittathe poye… ;)

    • @Sooraj എന്‍റെ പോസ്റ്റിനെ തുടക്കത്തില്‍ This literature work is based on actual events. Some scenes, dialogue and characters have been created for dramatic purposes എന്നു കൊടുക്കേണ്ടി വരും.

      Situations changed drastically, otherwise i would have posted it :D ;)

  28. @nijuvettan

    hmmm I know… ;-) nadakkatte nadakkatte… :P

  29. Ee vandi evidam vare odum ennu kandariyam… ;)

  30. Ee vandi kure pokum sure aa… Lets wait n see…

  31. ഉരുണ്ടുരുണ്ടും ഇഴഞ്ഞിഴഞ്ഞും ഒന്നും ഈ വണ്ടി ഓടണ്ട ഞാന്‍ ഇതു നിര്‍ത്താന്‍ പോവുകയാ… ഇനിയാരും ഒന്നും ഇടണ്ട.ഈ പൂച്ച ഉറങ്ങിയ്കോട്ടെ… പാവം :-(

Leave a Reply

*